എ​ല്‍​ഐ​സി ജീ​വ​ന​ക്കാ​ര്‍ 18ന് പ​ണി​മു​ട​ക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: എ​ല്‍​ഐ​സി യു​ടെ ഓ​ഹ​രി വി​ല്പ​ന ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും 2017ല്‍ ​കാ​ല​ഹ​ര​ണ​പ്പെ​ട്ട വേ​ത​ന​ക്ക​രാ​ര്‍ ഉ​ട​ന്‍ പു​തു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ല്‍​ഐ​സി ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ര്‍​മാ​രും 18ന് ​ദേ​ശ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും. പ​ണി​മു​ട​ക്കി​നു മു​ന്നോ​ടി​യാ​യി എ​ല്‍​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍, നാ​ഷ​ന​ല്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് ഫീ​ല്‍​ഡ് വ​ര്‍​ക്കേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്‍​ഐ​സി ഓ​ഫീ​സു​ക​ള്‍​ക്കു​മു​ന്നി​ല്‍ വി​ശ​ദീ​ക​ര​ണ​യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. പ​ണി​മു​ട​ക്കു​ന്ന ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചു പ്ര​ക​ട​ന​വും ന​ട​ത്തി.ക​ണ്ണൂ​രി​ല്‍ പി.​കെ. സ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ബാ​ഹു​ലേ​യ​ന്‍, പി.​വി.

അ​മീ​ര്‍ അ​ലി, സി.​സി. വി​നോ​ദ്, ടി. ​മ​ണി, പി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എം.

​സു​ധീ​ര്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ത​ല​ശേ​രി ബ്രാ​ഞ്ച് ഒ​ന്നി​ല്‍ വി. ​വി​ജ​യ​കു​മാ​ര​ന്‍, കെ. ​സു​മേ​ഷ്, പി.​വി.

രാ​ജേ​ഷ് ബ്രാ​ഞ്ച് ര​ണ്ടി​ല്‍ പി.​കെ. മോ​ഹ​ന​ന്‍, ഇ.​കെ. ഷാ​ജി, പി.​പി. ദി​നേ​ശ​ന്‍, പി.​വി.

രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ട്ട​ന്നൂ​രി​ല്‍ എം. ​മ​നോ​ജ്‌, എ​സ്. സ​ന്തോ​ഷ്‌, സി.​പി.

സു​ധീ​ര്‍, എ.​കെ. ബാ​ബു​രാ​ജ്, ഇ. ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രും പ​യ്യ​ന്നൂ​രി​ല്‍ സ​ലി​ന്‍​രാ​ജ്, കെ. ​രാ​ജീ​വ​ന്‍, ജി.

​ഉ​ത്ത​മ​ന്‍, ഒ. ​അ​നൂ​പ്, ത​ളി​പ്പ​റ​മ്ബി​ല്‍ എ​ന്‍. അ​നി​ല്‍​കു​മാ​ര്‍, എ​ന്‍. രാ​ജ​ന്‍, ടി.​എ​ന്‍. ബൈ​ജു, കെ. ​ഗ​ണേ​ശ​ന്‍ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha