ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 18ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയുടെ (ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ) പുതിയ ചെയര്‍മാനെ ഈ മാസം 18ന് തെരഞ്ഞെടുക്കും. മാര്‍ച്ച്‌ 31നാണ് നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിയുന്നത്. ഏപ്രില്‍ ആദ്യത്തോടെ പുതിയ ഭരണ സമിതി ചുമതലയേല്‍ക്കും.

കൊവിഡ് പശ്ചാത്തലത്തില്‍ രണ്ട് തവണകളിലായി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയും നിലവിലെ കമ്മിറ്റിക്ക് ആറ് മാസം കൂടി കാലാവധി നീട്ടിനല്‍കുകയുമായിരുന്നു. ഒമാനിലെ 21 ഇന്ത്യന്‍ സ്‌കൂളുകളെ നിയന്ത്രിക്കുന്ന ഭരണ സമിതിയുടെ കാലാവധി രണ്ട് വര്‍ഷമാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha