സ്വര്‍ണം വാങ്ങാന്‍ എത്തി; 10 പവനുമായി മുങ്ങി
കണ്ണൂരാൻ വാർത്ത
ഇ​രി​ട്ടി: സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ എ​ന്ന വ്യാ​ജേ​ന എ​ത്തി ഇ​രി​ട്ടി​യി​ലെ ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് പ​ത്ത് പ​വ​ന്‍ ക​വ​ര്‍​ന്നു. പ്രൈം ​ഗോ​ള്‍​ഡി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. സ്വ​ര്‍​ണം, വെ​ള്ളി ആ​ഭ​ര​ണം വി​ല്‍​ക്കു​ന്ന ചെ​റി​യ ക​ട​യി​ലെ സ്വ​ര്‍​ണാ​ഭ​ര​ണം പോ​രെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ ഇ​ട​പാ​ടു​കാ​ര​നെ ക​ട​യി​ല്‍ ഇ​രു​ത്തി ഉ​ട​മ മ​റ്റൊ​രു ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് സ്വ​ര്‍​ണം എ​ടു​ത്ത് കൊ​ണ്ട് വ​ന്ന​പ്പോ​ള്‍ ഇ​ട​പാ​ടു​കാ​ര​ന്‍ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന 10 പ​വ​നു​മാ​യി മു​ങ്ങി​യെ​ന്നാ​ണ് ഉ​ട​മ പ്ര​മോ​ദ് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി. ര​ണ്ട് ദി​വ​സ​മാ​യി ക​ട​യി​ല്‍ വ​ന്ന് സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ എ​ന്ന പോ​ലെ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​തി​നാ​ലാ​ണ് ഇ​ട​പാ​ടു​കാ​ര​നെ ക​ട​യി​ല്‍ ഇ​രു​ത്തി പു​റ​ത്ത് പോ​യ​തെ​ന്ന് ഉ​ട​മ പ​റ​യു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത