കൂരാരി എസ് കെ എസ് ബി വി കൗൺസിൽ മീറ്റ് നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

എസ്.കെ.എസ്.ബി.വി.കൗൺസിൽ മീറ്റ്
ഇരിക്കൂർ: ഇരിക്കൂർ റെയിഞ്ച് എസ്.കെ.എസ്.ബി.വി.കൗൺസിൽ മീറ്റ് കൂരാരി നൂറുൽ ഹുദാ മദ്റസയിൽ ന↖️ടന്നു. പരിപാടിയിയ്യിദ് സൈഫുദ്ധീൻ തങ്ങൾ അദ്ധ്യക്ഷ വഹിച്ചു. എസ്.കെ.ജെ.എം. ജില്ലാ സെക്രട്ടറി അബ്ദുസ്സലാം ഇരിക്കൂർ ഉൽഘാടനം ചെയ്തു.മുനീർ കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി. റംഷീദ് ആയി പുഴ, മുഹമ്മദലി അൽ ഖാസിമി ,സി.എച്ച്.മുസ്തഫ മൗലവി, പി.ശംസുദ്ധീൻ മൗലവി, ജംഷാദ് മണ്ണൂര്, റിയാസ് മൗലവി പ്രസംഗിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha