കണ്ടകശ്ശേരി പാലത്തിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാനാവശ്യപ്പെട്ട് പ്രതിഷേധ ധർണയും പന്തം കൊളുത്തി പ്രകടനവും നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 February 2021

കണ്ടകശ്ശേരി പാലത്തിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാനാവശ്യപ്പെട്ട് പ്രതിഷേധ ധർണയും പന്തം കൊളുത്തി പ്രകടനവും നടത്തി


കണ്ണൂർ: കണ്ടകശ്ശേരി പാലത്തിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപെട്ടു കൊണ്ട് ഇരുഡ് ആസാദ് സ്വയം സഹായ സംഘത്തിന്റെയും ജനകീയ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ  കണ്ടകശ്ശേരി പാലത്തിൽ ഇന്ന്  പ്രതിഷേധ ധർണയും പന്തം കൊളുത്തി പ്രകടനവും നടന്നു. കോവിഡ് മാനദ്ധണ്ഡം പാലിച്ചുകൊണ്ട് നൂറോളം ആളുകൾ പങ്കെടുത്തു . പാലം PWD ഏറ്റെടുക്കുക, പാലത്തിന്റെ ശോചനീയവസ്ഥ പരിഹരിക്കുക, പാലത്തിന്റെ കൈവരി പുനർസ്ഥാപിക്കുക. എന്നി കാര്യങ്ങൾ മുന്നോട്ടു വച്ചാണ് ധർണ നടത്തിയത്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog