മോട്ടോർ തൊഴിലാളികളുടെ പ്രതിഷേധം ഇന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





കണ്ണൂർ: എണ്ണ വിലവർധനയ്ക്കെരേ അഖിലേന്ത്യാ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷന്റെ ആഹ്വാനപ്രകാരം ബുധനാഴ്ച പത്തരയ്ക്ക് മോട്ടോർ തൊഴിലാളികൾ ബസ് സ്റ്റാൻഡുകളിൽ പ്രകടനവും പൊതുയോഗവും വാഹനങ്ങളിൽ പോസ്റ്റർ പ്രചാരണവും നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. ജില്ലയിൽ കണ്ണൂർ പഴയ ബസ്‌ സ്റ്റാൻഡ്, പയ്യന്നൂർ, തളിപ്പറമ്പ്, തലശ്ശേരി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പ്രതിഷേധം.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha