ഇരിട്ടി ഡി. വൈ. എസ്. പിയായി പ്രിൻസ് അബ്രഹാം ചുമതലയേറ്റു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 February 2021

ഇരിട്ടി ഡി. വൈ. എസ്. പിയായി പ്രിൻസ് അബ്രഹാം ചുമതലയേറ്റുഇരിട്ടി: ഇരിട്ടി ഡി.വൈ.എസ്.പി.യായി പ്രിൻസ് അബ്രഹാം ചുമതലയേറ്റു. തെരഞ്ഞെടുപ്പു നടപടിക്രമങ്ങളുടെ ഭാഗമായി അഭ്യന്തര വകുപ്പിൽ നടക്കുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൻ്റെ ഭാഗമായാണ് നാദാപുരം ഡി വൈ എസ് പിയായ പ്രിൻസ് അബ്രഹാമിനെ ഇരിട്ടി ഡിവൈഎസ്പിയായി നിയമിച്ചത്. വയനാട് കൽപ്പറ്റ സ്വദേശിയായ പ്രിൻസ് അബ്രഹാം ഇരിട്ടി പൊലിസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്.ഐയായും, സർക്കിൾ ഇൻസ്പെക്ടർ ആയും സേവന മനുഷ്ഠിച്ചിട്ടുണ്ട്. ഇരിട്ടി ഡി വൈ എസ് പിയായ സജേഷ് വാഴാളപ്പിലിനെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി നിയമിച്ചതിനെ തുടർന്നാണ് പ്രിൻസ് അബ്രഹാം ഇരിട്ടി സബ് ഡിവിഷണൽ ഡി വൈ എസ് പിയായി ചുമതലയേറ്റത്


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog