ഇരിക്കൂർ :കൊളപ്പയിൽ മിനിവാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്
ചാലോട് ഇരിക്കൂർ റോഡിൽ കൊളപ്പ താമരവളപ്പിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
നിയന്ത്രണം വിട്ട ദോസ്ത് മിനിപിക്കപ്പ് ഓട്ടോറിക്ഷയുടെ പുറകിൽ ഇടിക്കുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാരായ രണ്ട് കുട്ടികളും ഓട്ടോറിക്ഷഡ്രൈവർക്കുമാണ് പരിക്കേറ്റത്. മൂന്നു പേരെയും കണ്ണൂർ മിംസിൽ പ്രവേശിപ്പിച്ചു. ഇരിക്കൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു