ആറളം ഫാമില്‍ നാടന്‍ തോക്കുമായി നായാട്ടു സംഘത്തിലെ ഒരാള്‍ പിടിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 




പേരാവൂർ : ആറളം ഫാമില്‍ നാടന്‍ തോക്കുമായി നായാട്ടു സംഘത്തിലെ ഒരാള്‍ പിടിയില്‍. ഇരിട്ടി വട്ട്യറ സ്വദേശി ബിനോയിയെയാണ്  നാടന്‍ തോക്കുമായി വനത്തിനുള്ളില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.ചൊവ്വാഴ്ച രാത്രി നടന്ന പരിശോധനയ്ക്കിടെയാണ് ബിനോയ് വനംവകുപ്പിന്റെ  പിടിയിലാവുന്നത്. ഒരാള്‍ ഓടി രക്ഷപെട്ടു. ഇയാള്‍ക്ക് വേണ്ടി വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കീഴ്പള്ളി സെക്ഷന്‍ ഫോറസ്റ്റര്‍ സുരേന്ദ്രന്‍, മണത്തണ സെക്ഷന്‍ ഫോറസ്റ്റര്‍ മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha