ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് പെയിൻ്റ് കൈമാറി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 February 2021

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് പെയിൻ്റ് കൈമാറി
ഇരിട്ടി: നവീകരണ പ്രവ്യത്തി നടക്കുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ പെയിന്റിംഗ് സാധനങ്ങൾ കൈമാറി ഇരിട്ടി അസോസിയേഷൻ ഓഫ്അലയൻസ് ക്ലബ്ബ് ഭാരവാഹികൾ മാതൃകയായി. ആശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട്  ജയിംസ് കുര്യൻ അധ്യക്ഷനായി. ടി.ജെ അഗസ്റ്റിൻ, ഡോ: ജി.ശിവരാമകൃഷ്ണൻ, പി.കെ.ആന്റണി, ടി.കെ. നാരായണൻ, വി.എം നാരായണൻ, പി. ബന്നി എന്നിവർ സംസാരിച്ചു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog