താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തി വയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 

തി​രു​വ​ന​ന്ത​പു​രം: താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. സ്ഥി​ര​പ്പെ​ടു​ത്ത​ല്‍ സു​താ​ര്യ​മാ​യാ​ണ് ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ പ്ര​തി​പ​ക്ഷം തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി​സ​ഭാ യോ​ഗം വി​ല​യി​രു​ത്തി.


അ​തേ​സ​മ​യം, നി​ല​വി​ല്‍ സ്ഥി​ര​പ്പെ​ടു​ത്തി​യ​വ​രു​ടെ നി​യ​മ​നം റ​ദ്ദാ​ക്കി​ല്ലെ​ന്നും മ​ന്ത്രി​സ​ഭാ യോ​ഗം അ​റി​യി​ച്ചു. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​കുന്ന​തി​നി​ടെ​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ പി​ന്മാ​റ്റം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. എന്നാല്‍ 10 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ യോ​ഗ്യ​രാ​യ​വ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ര്‍​ക്കാ​ര്‍. ആ​രോ​ഗ്യ, റ​വ​ന്യൂ വ​കു​പ്പു​ക​ളി​ല്‍ പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha