പയ്യാവൂർ പഞ്ചായത്തിൽ ശ​ക്ത​മാ​യ കാ​റ്റി​ലും ക​ന​ത്ത മ​ഴ​യി​ലും വ്യാ​പ​ക​ നാ​ശ​ന​ഷ്ടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




പ​യ്യാ​വൂ​ര്‍: പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേരം നാ​ല​ര​യോ​ടെ വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ലും ക​ന​ത്ത മ​ഴ​യി​ലും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം. വ​ണ്ണാ​യി​ക്ക​ട​വി​ല്‍ റ​ബ​ര്‍ ഒ​ടി​ഞ്ഞു​വീ​ണ് കെ.​കെ.​മ​മ്മൂ​ഞ്ഞി​യു​ടെ മ​ത്സ്യ​ക്ക​ട ത​ക​ര്‍​ന്നു. പ​യ്യാ​വൂ​രി​ല്‍ പു​ളി​യ്ക്ക​ല്‍ ബേ​ബി​യു​ടെ ആ​യി​ര​ത്തോ​ളം നേ​ന്ത്ര​വാ​ഴ​ക​ള്‍ ന​ശി​ച്ചു. കു​ഴി​ക്കാ​ട്ട് ബാ​ബു​വി​ന്‍റെ വീ​ട് മ​രം വീ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. ‌പു​ന്ന​ശേ​രി​മ​ല​യി​ല്‍ ജോ​യി, പി.​എം.​കു​ര്യ​ന്‍, പി.​എം. ജോ​യി, കൂ​ട​ക്കാ​ട്ടു​മ​ല​യി​ല്‍ ഫ്രാ​ന്‍​സീ​സ് എ​ന്നി​വ​രു​ടെ റ​ബ​ര്‍, വാ​ഴ, ക​മു​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ള്‍ ന​ശി​ച്ചു. പ​യ്യാ​വൂ​ര്‍, പൊ​ന്നും​പ​റ​മ്ബ്, മാ​ര്‍​ക്ക​റ്റ്, ഉ​പ്പു​പ​ട​ന്ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ച​ത്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha