കണ്ണൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കുവൈറ്റി : കണ്ണൂർ ധർമശാല സ്വദേശിയായ പ്രവാസിയുവാവ് കുവൈറ്റിൽ നിര്യാതനായി. കുവൈറ്റിൽ U.S മിലിറ്ററി ബേസ്ഇൽ ലൈഡോസ്‌ എന്ന കമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്തിരുന്ന പ്രശാന്ത് മന്നയാണ് ഇന്ന് മരണപ്പെട്ടത്. ബാത്ത്റൂമിൽ കുഴഞ്ഞുവീണ പ്രശാന്തിനെ സുഹൃത്തുക്കൾ ആദാൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്. അഞ്ച് വയസ്സുള്ള മകളുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha