കുന്നത്തൂർ പാടിയിൽ സംക്രമ വെള്ളാട്ടം നാളെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





പയ്യാവൂർ: കുന്നത്തൂർപാടി  ശ്രീ മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ (വ്യാഴം) രാവിലെ 11 മണി മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംക്രമ വെള്ളാട്ടം നടക്കും.കുന്നത്തൂർപാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്ത് പാടിയിൽ ഭക്തജനങ്ങൾക്ക് രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനത്തിനും വഴിപാട് കഴിക്കാനും സൗകര്യമുണ്ടായിരിക്കുമെന്നും പാരമ്പര്യ ട്രസ്റ്റി എസ്  കെ കുഞ്ഞിരാമൻ നായനാർ അറിയിച്ചു.

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha