കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ യൂണിയൻ ഇരിട്ടി മേഖല സമ്മേളനവും, ആദരിക്കലും നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




കേളകം: കെആർഎംയു ഇരിട്ടി  മേഖലാ സമ്മേളനം കേളകം പ്രസ് ഫോറം ഹാളിൽ  പഞ്ചായത്ത് പ്രസിഡൻറ് സി.ടി.അനീഷ്  ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് സജീവ് നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പീറ്റർ ഏഴിമല മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സിക്രട്ടറി പീറ്റർ ഏഴിമല  പഞ്ചായത്ത് പ്രസിഡണ്ട്  സി.ടി. അനീഷിനെ  പൊന്നാടയണിയിച്ചു.  കെ.എം.അബ്ദുൽ അസീസ്, ജോയി ജോസഫ്, ജോയി ( ഉളിക്കൽ, എ.ജെ. നെറ്റ് ), എം.ജെ.റോബിൻ, ജിബിൻ, അനീഷ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സജീവ് നായർ (പ്രസിഡൻറ്), ഷിജിന സുരേഷ്  (വൈ. പ്രസിഡൻറ്), ജിൽസ് വർഗ്ഗീസ് (സിക്രട്ടറി) ജിബിൻ  (ജോ. സെക്രട്ടറി), അനീഷ് അഗസ്റ്റിൻ  (മീഡിയാ കൺവീനർ), ഡോളമി  (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha