സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കൊ​ച്ചി: സ്വ​ര്‍​ണ വി​ലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാ​മി​ന് 4,750 രൂ​പ​യും പ​വ​ന് 38,000 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പുരോഗമിക്കുന്നത് .വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യും കു​റ​ഞ്ഞാ​ണ് ഈ ​നി​ര​ക്കി​ലെ​ത്തി​യ​ത്.

 

 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha