ഹൈക്കമാന്‍ഡ് തീരുമാനിച്ചു; എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ട

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 

ന്യൂ​ഡ​ല്‍​ഹി: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ച്ചു. പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​ര്‍​ട്ടി പ്രാ​തി​നി​ധ്യം കു​റ​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം. കേ​ര​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​തേ നി​ല​പാ​ടാ​യി​രി​ക്കും എ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.


എം​പി​മാ​രാ​യ കെ. ​സു​ധാ​ക​ര​ന്‍, കെ. ​മു​ര​ളീ​ധ​ര​ന്‍, അ​ടൂ​ര്‍ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത​തോ​ടെ ഹൈ​ക്ക​മാ​ന്‍​ഡി​ന് മു​ന്നി​ല്‍ പ​രാ​തി​യും എ​ത്തി​യി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha