ധനസഹായം നൽകി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 1 January 2021

ധനസഹായം നൽകി

പെടയങ്ങോട് അൻവാറുൽ ഇസ്ലാം മദ്രസക്ക് UAE ഇരിക്കൂർ ഏരിയ മുസ്ലിം റിലീഫ് കമ്മിറ്റി പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ധന സഹായം രണ്ടാം ഘട്ട ഫണ്ട് വിതരണം  (250000 രൂപ) UAE കമ്മിറ്റി വൈസ് പ്രസിഡന്റ് റഹീസ് K, എക്സിക്യൂട്ടീവ് മെമ്പർ നൗഷാദ് എന്നിവർ ചേർന്ന് മദ്രസ കമ്മിറ്റി പ്രസിഡന്റ് NV ഹുസ്സയിൻ ഹാജിക്കു നൽകുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog