യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; ഒരാൾ അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​യായ യു​വ​തി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ റി​സോ​ർ​ട്ട് ഉ​ട​മ​കളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. റി​യാ​സ്, സു​നീ​ർ എ​ന്നി​വ​രെ​യാ​ണ് അറസ്റ്റിൽ ആയിരിക്കുന്നത്.

അ​നു​മ​തി​യി​ല്ലാ​തെ റി​സോ​ർ​ട്ട് പ്ര​വ​ർ​ത്തി​ച്ച​തി​നാ​ണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റി​സോ​ർ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന് പിന്നാലെയാണ് അറസ്റ്റ് .

 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha