ഇരിക്കൂറിൽ ഗാന്ധി സ്മൃതി യാത്ര നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇരിക്കൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി ഇരിക്കൂർ ചേടി  ചേരിയിൽ നിന്നും ആരംഭിച്ചു  ഇരിക്കൂർ ബസ്റ്റാൻഡിൽ അവസാനിക്കുന്ന സ്മൃതി  യാത്ര ഡിസിസി സെക്രട്ടറി ബേബി തോലാനി ജാഥാ ലീഡർ ഇരിക്കൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി വി ഫൈസലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha