ആയിപ്പുഴ കാളമ്പാറ പ്രദേശത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതായി വ്യാപകമായ പരാതി
വാഴയും കവുങ്ങും തെയ്യും എന്ന് മാത്രമല്ല കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു
കെ.എ അബ്ദുല്ല മാസ്റ്റർ, NP മുഹമ്മദ് കുഞ്ഞി തുടങ്ങിയവരുടെ കപ്പയും വാഴയും തെങ്ങുമെല്ലാം വ്യാപകമായി നശിപ്പിച്ചിരിക്കയാണ്
ഈ കാട്ടുപന്നികളുടെ ശല്യത്തിൽ നിന്ന് മോചനം നേടുന്നതിന്ന് അടിയന്തിരമായി വേണ്ടപ്പെട്ട നടപടി സ്വീകരിക്കണമെന്ന് കാളാമ്പാറ ജനകീയ കൂട്ടായ്മ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു