പുതുവർഷത്തിൽ കാരുണ്യ സ്പർശമായി കുവൈറ്റ്‌ ഓഐസിസി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




പയ്യാവൂർ: പുതുവർഷത്തിൽ കാരുണ്യ സ്പർശം പരിപാടിയുമായി കുവൈറ്റ്‌ ഓഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടുവിൽ, പോത്തുകുണ്ട് സ്വദേശിക്ക് ഹോം വെന്റുലറ്റർ നൽകികൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ; സോണി സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഓഐസിസി കൾച്ചറൽ വിങ് ചെയർമാൻ ജോർജ് വടക്കേകലയിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ പി ലിജേഷ്, ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ വിജിൽ മോഹനൻ. ഓഐസിസി നേതാക്കളായ ബിജു എള്ളരിഞ്ഞി,പി വി ജയചന്ദ്രൻ ,എ കെ ഇസ്മായിൽ, ജോയ് കുഴുവേലിൽ,പി കെ ബാലകൃഷ്ണൻ , ജോയിസ്, ശ്രീധരൻ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha