സമിതി അംഗങ്ങൾ നിഷ്പക്ഷരല്ല; ജോസ് ചെമ്പേരി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 14 January 2021

സമിതി അംഗങ്ങൾ നിഷ്പക്ഷരല്ല; ജോസ് ചെമ്പേരി

പയ്യാവൂർ: കർഷക സമരത്തിൽ ബഹു. സുപ്രീം കോടതിയുടെ ഇടപെടലുകൾ രാജ്യത്തെ കർഷക സമൂഹത്തിന് പ്രതീക്ഷ നല്കിയിരുന്നു. സ്റ്റേ സ്വാഗതാർഹമാണ്. എന്നാൽ ചർച്ചക്ക് നിയോഗിച്ച സമിതി അംഗങ്ങൾ നാലു പേരും നിഷ്പക്ഷരല്ല. ഇവർ കർഷക വിരുദ്ധരുമാണെന്ന് കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിസെക്രട്ടറിയും കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ ജോസ് ചെമ്പേരി പറഞ്ഞു. ഈ സമിതി അംഗങ്ങളെ തള്ളിയ കർഷക തീരുമാനം ജനവികാരത്തെ പ്രതിഫലിപ്പിക്കുന്നതാണ്. തലമുതിർന്ന ബി.ജെ.പി.നേതാവ് ഓ.രാജഗോപാലിന് ബോധ്യപ്പെടാത്ത ഈ നിയമങ്ങൾ പിൻവലിച്ച് സാമാധാന അന്തരിക്ഷം ഉണ്ടാക്കാൻ കേന്ദ്രം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog