മുന്നറിയിപ്പില്ലാതെ വിമാന സർവീസ് നേരത്തെ; പ്രതിഷേധവുമായി യാത്രക്കാർ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 2 January 2021

മുന്നറിയിപ്പില്ലാതെ വിമാന സർവീസ് നേരത്തെ; പ്രതിഷേധവുമായി യാത്രക്കാർമ​ല​പ്പു​റം:കരിപ്പൂർ വിമാനത്താവളത്തിൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വി​മാ​നം നേ​ര​ത്തെ യാ​ത്ര ആരംഭിച്ചതിൽ പ്രതിഷേധിച്ച് യാ​ത്ര​ക്കാർ രംഗത്ത് എത്തിയിരിക്കുന്നു. ഫ്ലൈ ​ദു​ബാ​യി വി​മാ​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.15-നാ​യി​രു​ന്നു പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ വി​മാ​നം ഉ​ച്ച​യ്ക്ക് 1.15ന് ​പു​റ​പ്പെ​ട്ടു​വെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി ഉയർന്നിരിക്കുന്നത്. തുടർന്ന് പ​തി​ന​ഞ്ചോ​ളം പേ​രു​ടെ യാ​ത്ര മു​ട​ങ്ങുകയും ചെയ്തു. പ​ക​രം സം​വി​ധാ​നം വി​മാ​ന​ക്ക​മ്പ​നി ഒരുക്കണമെന്ന് യാ​ത്ര മു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധിക്കുകയുണ്ടായി .

 

 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog