പേരാവൂർ ഏരിയയിലെ എൽ.ഡി.എഫ്.അംഗങ്ങൾക്ക് സ്വീകരണം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 2 January 2021

പേരാവൂർ ഏരിയയിലെ എൽ.ഡി.എഫ്.അംഗങ്ങൾക്ക് സ്വീകരണം

 
പേരാവൂർ:പേരാവൂർ ഏരിയയിൽ നിന്ന്ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് പ്രതിനിധികൾക്ക് എൽ.ഡി.എഫ്.പേരാവൂർ ഏരിയാ കമ്മിറ്റി സ്വീകരണം നല്കി.സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റംഗം പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.തോമസ്.ടി.മാലത്ത് അധ്യക്ഷത വഹിച്ചു.എൽ.ഡി.എഫ് നേതാക്കളായ ടി.കൃഷ്ണൻ,വി.പദ്മനാഭൻ,എ.കെ.ഇബ്രാഹിം,വി.ജി.പദ്മനാഭൻ,എം.രാജൻ,വി.ഗീത എന്നിവർ സംസാരിച്ചു.

പേരാവൂർ ഏരിയക്ക് കീഴിലെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി.അനീഷ്(കേളകം),ആന്റണി സെബാസ്റ്റ്യൻ(കണിച്ചാർ),പി.പി.വേണുഗോപാലൻ(പേരാവൂർ),എം.റിജി(കോളയാട്),ടി.ബിന്ദു(മുഴക്കുന്ന്) എന്നിവർ അതത് പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് മറുപടി പ്രസംഗം നടത്തി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog