കണ്ണൂര്‍ : നിയമഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ക്കായി അണിയറ നീക്കം സജീവമായി. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവെച്ചു നല്‍കിയിരുന്ന സീറ്റുകളില്‍ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് മേല്‍ക്കൈ നേടാനാണ് ഇരുപക്ഷങ്ങളുടേയും ശ്രമം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നേരിട്ട അവിശ്വസനീയ തോല്‍വി ഇക്കുറി ആവര്‍ത്തിക്കില്ലെന്നാണ് യുഡിഎഫിന്റെ വിശ്വാസം. കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന് കോണ്‍ഗ്രസിന്റെ സതീശന് പാച്ചേനിയെയാണ് 2016ലെ തെരഞ്ഞെടുപ്പില്‍ അട്ടിമറിച്ചത്.
ഇക്കുറി യുവ നേതാവിനെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു