സ്പീക്കര്‍ മാതൃകയായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഒപ്പമെങ്കിലും നില്‍ക്കണം; സ്പീക്കര്‍ക്കെതിരായ പ്രമേയത്തെ അനുകൂലിച്ച്‌ ബിജെപി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 21 January 2021

സ്പീക്കര്‍ മാതൃകയായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഒപ്പമെങ്കിലും നില്‍ക്കണം; സ്പീക്കര്‍ക്കെതിരായ പ്രമേയത്തെ അനുകൂലിച്ച്‌ ബിജെപി

തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരായ പ്രമേയത്തെ അനുകൂലിച്ച്‌ ബിജെപി. സ്പീക്കര്‍ മാതൃകയായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഒപ്പമെങ്കിലും നില്‍ക്കണമെന്ന് ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി അംഗം പി ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ട് ചെയ്തത് വിവാദമായിരുന്നു.\
No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog