മഴ പെയ്താൽ ഇരിക്കൂറിലെ റോഡുകൾ തോടാകും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിക്കൂറിൽ ഒരു മഴ വന്ന  പ്പോഴേക്കും ഉള്ള ഒരു ദുരവസ്ഥ. ഇരിക്കൂർ കനറാ ബാങ്കിന്  സമീപം ഒരു മഴവന്നപ്പോഴേക്കും പ്രളയം പോലെയാണ് ഇട  വഴികളിൽനിന്ന് ഇരിട്ടി തളിപ്പറമ്പ് അന്തർസംസ്ഥാന പാതയിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് ചെളി വെള്ളത്തിലൂടെ വരുന്ന മണ്ണ് റോഡിൽ അടിഞ്ഞുകൂടി ചെറുവാഹനങ്ങടക്കം അപകടത്തിൽ പെടുകയും ചെയ്യുന്നത് പതിവാണ്.


 ഇതിനൊരു ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടി ഇരിട്ടി തളിപ്പറമ്പ് അന്തർ സംസ്ഥാനപാതയിൽ  ഇപ്പോൾനടക്കുന്ന വീതികൂട്ടി ടാറിങ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി ഇതിൽ വരുന്ന വെള്ളത്തെ ഡ്രൈനേജ് നിർമ്മിച്ച മാറ്റി വിടണമെന്നാണ് പരിസരവാസികളുടെ യും നാട്ടുകാരുടെയും ആവശ്യം.

പൊതു ഗതാഗതത്തെ ബാധിക്കുന്ന ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട അധികാരികൾ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു. 
റിപ്പോർട്ടർ
നൗഷാദ് കരോത്ത് ഇരിക്കൂർ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha