എക്സൈസ് റെയിഡ്‌ ശക്തമാക്കി. ബൈക്കിൽ കടത്തുകയായിരുന്ന16 കുപ്പി മദ്യവുമായി കോളാരി സ്വദേശിയെ അറസ്റ്റ് ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ: എക്സൈസ് പ്രിവന്റീവ് ഓഫീസർ സുലൈമാൻ പി വി യുടെ നേതൃത്വത്തിൽ നെല്ലൂന്നി യിൽ വെച്ച് വാഹന പരിശോധന നടത്തവെ കോളാരി താഴെ പന്ന്യൻ വളപ്പിൽ ശശിധരൻ മകൻ സജീവൻ പി പി എന്നയാളെ 16 കുപ്പി വിദേശമദ്യവുമായി അറസ്റ്റ് ചെയ്തു. സജീവന്റെ KL 58 E 8939 ബജാജ് പൾസർ വണ്ടിയും കസ്റ്റഡിയിലെടുത്തു. 
പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷാജി.കെ.കെ,  സിവിൽ എക്സൈസ് ഓഫീസർമാരായ ഹാരിസ് എം.പി, സതീഷൻ വി.എൻ, വിനോദ് ടി.ഒ. എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha