നിരോധിത ലഹരി ഉൽപ്പന്നം പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 മട്ടന്നൂർ റെയ്ഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ വിജേഷ് എ.കെ  യുടെ നേതൃത്വത്തിൽ മട്ടന്നൂർ, 19-ാം മൈൽ, ചവശ്ശേരി, ഉളിയിൽ,  ഭാഗങ്ങളിൽ പട്രോൾ നടത്തി.  മട്ടന്നൂർ ടൗണിൽ വെച്ച് 10 കോട് പ കേസുകളിലായി 800 ഗ്രാം നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി 2000 രൂപ പിഴ ഈടാക്കി  പാർട്ടിയിൽ , പ്രിവൻ്റീവ് ഓഫീസർ സുലൈമാൻ പി.വി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷാജി. കെ.കെ  സിവിൽ എക്സൈസ് ഓഫീസർമാരായ ഹാരിസ് 'എം.പി, വിനോദ് ടി ഒ, സതീഷ് വി എൻ എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha