ഇരിക്കൂറിൽ ഗതാഗതക്കുരുക്ക്; പ്രധാന കാരണം ഇരുഭാഗത്തുമുള്ള പാർക്കിംഗ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരുഭാഗത്തുമുള്ള പാർക്കിംഗ് ആണ് ഇരിക്കൂറിലെ ഗതാഗതക്കുരുക്കിന് പ്രധാനകാരണം നിശ്ചിത ദിവസങ്ങളിൽ സാധനം വാങ്ങാൻ വരുന്ന വരുടെ വാഹനം  ആയാലും ലോഡ് ഇറക്കേണ്ട ആവശ്യത്തിലേക്ക് വരുന്ന വാഹനങ്ങൾ ആയാലുംഒരു ഭാഗത്തു മാത്രം പാർക്ക് ചെയ്യേണ്ട സംവിധാനം കൊണ്ടുവരണം കച്ചവട സ്ഥാപനങ്ങളിലെ ഉടമകളുടെ തായാലും തൊഴിലാളികളുടെ തായാലും വാഹനങ്ങൾ ഒരുകാരണവശാലും റോഡരികിൽ പാർക്ക് ചെയ്യാതിരിക്കാൻ ശ്രമിക്കുക ഇരിക്കൂർ പോലീസ് അനധികൃത പാർക്കിങ്ങിന് എതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു വന്നാലേ ഇരിക്കൂറിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ പറ്റുകയുള്ളൂ എന്ന്  ഐഎൻടിയുസി ഇരിക്കൂർ മണ്ഡലം പ്രസിഡന്റ്
 നൗഷാദ് കാരോത്ത്  മാധ്യമങ്ങളോട് പറഞ്ഞു

1 Comments

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

  1. പാർക്കിംഗ് സൗകര്യം ഉണ്ടാക്കണ്ടേ എന്നിട്ടല്ലേ ശക്തമായ നടപടി എടുക്കൽ ഒരു ചെറിയ സാധനം വാങ്ങാൻ വരുന്നവർ വണ്ടി പാർക്ക് ചെയ്യാൻ ദൂരം പോകണം എന്ന് പറയുന്നതിൽ ആണ്

    ReplyDelete

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha