ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 October 2020

ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു


ഇരിട്ടി: ഗാന്ധിജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് ഇരിട്ടി ബ്ലോക്ക് കമ്മിറ്റി വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ക്വിസ്, പ്രസംഗം, ദേശഭക്തി ഗാനം, പ്രച്ഛന്ന വേഷം മുതലായ മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ഒക്ടോബർ 5 നകം രജിസ്ട്രേഷൻ നടത്തേണ്ടതാണ്. യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. വിളിക്കേണ്ട നമ്പർ 9447184430

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog