പേരാവൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് 2020-21 സാമ്പത്തിക വർഷത്തിലെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽപ്പെടുത്തി ഫണ്ട് അനുവദിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 October 2020

പേരാവൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് 2020-21 സാമ്പത്തിക വർഷത്തിലെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽപ്പെടുത്തി ഫണ്ട് അനുവദിച്ചു

 അയ്യൻക്കുന്ന് പഞ്ചായത്ത്
1.  പാലത്തും കടവ് ചക്കാംകുന്നേൽ കലുങ്ക് നിർമ്മാണം - 30 ലക്ഷം രൂപ
2. കുന്നുമ്മൽ ജംഗ്ഷൻ - പ1റയ്ക്കാമല റോഡ് - 32 ലക്ഷം
3. വെന്തച്ചാപ്പ - അംഗൻവാടി - എഴുപത്തിയഞ്ച് കുന്ന് റോഡ്- 15 ലക്ഷം
4. നിരങ്ങും പാറ- ഓടച്ചാൽ റോഡ്- 10 ലക്ഷം
5 മണിമരുതുംചാൽ - അട്ടയോലി റോഡ്- 10 ലക്ഷം
 ആറളം പഞ്ചായത്ത്
നെല്ല്യാനിമുക്ക് - പായിക്കാട് റോഡ്- 10 ലക്ഷം
 പായം പഞ്ചായത്ത്
1. കുന്നോത്ത്' ഇരുപത്തിയൊമ്പതാം മൈൽ - മിച്ച ഭൂമി റോഡ് ' 10 ലക്ഷം
2 . ചേറുള്ള കരി - വിളമന -  കുന്നോംചാൽ റോഡ് - 10 ലക്ഷം
3. കിളിയന്തറ 32-ാം മൈൽ - മുണ്ടിയാനി ജോർജ്ജ് നഗർ റോഡ് - 10 ലക്ഷം
4. ചോമലഗിരി - കൂമന്തോട് റോഡ്- 10 ലക്ഷം
 ഇരിട്ടി നഗരസഭ
1. വികാസ് നഗർ - പ്രിയദർശിനി - കീഴൂർ റോഡ്- 10 ലക്ഷം
2. ചമ്മഞ്ചേരി-പുതുക്കുടിഞ്ഞാൽ റോഡ്- 10 ലക്ഷം
3. അടുവാരി - മoപ്പുര - മണ്ണില റോഡ് - 10 ലക്ഷം
4. ' വെളിയമ്പ്ര - പൂക്കുണ്ട്  റോഡ്  - 10 ലക്ഷം
5. കുറങ്കുളം - പഴശ്ശി റോഡ്- 10 ലക്ഷം

 മുഴക്കുന്ന് പഞ്ചായത്ത്
മുഴക്കുന്ന് പഞ്ചായത്ത് ഓഫീസ് - ടെലഫോൺ എക്സ്ചേഞ്ച് റോഡ് - 10 ലക്ഷം
2. മൈലാടുംപാറ - ചാക്കാട്  റോഡ്- 10 ലക്ഷം
3.നല്ലൂർ - കുളിക്കുന്ന് റോഡ്- 10 ലക്ഷം
4. പാറക്കണ്ടം - അമ്പലത്തട്ട് റോഡ്- 10 ലക്ഷം

 പേരാവൂർ പഞ്ചായത്ത്

1. വട്ടക്കര - വേരുമടക്കി റോഡ്- 10 ലക്ഷം
2. പോത്തുകുഴി കാട്ട് - ചന്ത്രോത്ത് റോഡ് - 10 ലക്ഷം

 കേളകം പഞ്ചായത്ത്

1. രാജൻമുക്ക് - പനയ്ക്കൽ പടി - മാങ്കുളം റോഡ്- 10 ലക്ഷം
2. കരിയംകാപ്പ് - രാമച്ചി കോളനി റോഡ് - 10 ലക്ഷം
3 പുവ്വത്തിൻചോല - അംഗൻവാടി - കല്ലികണ്ടി റോഡ് - 10 ലക്ഷം


 കണിച്ചാർ പഞ്ചായത്ത്

1. എടക്കുറ്റി - അൽഫോൻസ നഗർ റോഡ്- 10 ലക്ഷം
2. സെൻറ് ബെനഡിക്റ്റ് റോഡ്- 10 ലക്ഷം
3 . ഗ്രെയ്സ് ഹിൽ റോഡ് - 10 ലക്ഷം

 കൊട്ടിയൂർ പഞ്ചായത്ത്

വെങ്ങലോടി - പണിയക്കോളനി റോഡ്. 10 ലക്ഷം

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog