ടൗൺ സ്ക്വയർ സമർപ്പണവും ഡിജിറ്റൽ ലൈബ്രറിയുടെ ലൈബ്രറി വർക്കിന്റെ ഉദ്ഘാടനവും ഫ്ലവേഴ്സ് ടിവി ഫ്രെയിം തേജസ് പെരുമണ് അനുമോദനവും നടന്നു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 October 2020

ടൗൺ സ്ക്വയർ സമർപ്പണവും ഡിജിറ്റൽ ലൈബ്രറിയുടെ ലൈബ്രറി വർക്കിന്റെ ഉദ്ഘാടനവും ഫ്ലവേഴ്സ് ടിവി ഫ്രെയിം തേജസ് പെരുമണ് അനുമോദനവും നടന്നു.

 വികസത്തിനും  ക്ഷേമത്തിനും വലിയ പ്രാധാന്യം നൽകുന്ന അതുപോലെതന്നെ വിശ്രമത്തിനും വിനോദത്തിനും പ്രാധാന്യം നൽകേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ് ഇരിക്കൂർ പഞ്ചായത്ത് ഭരണസമിതി ഇരിക്കൂർ ടാക്സി സ്റ്റാൻഡിൽ പ്രകൃതിരമണീയമായ ഇരിക്കൂർ പുഴയോരത്ത് ക്ലോക് ടവർ  ഇരിപ്പിടവും കൈവരിയും ഉൾപ്പെടെ നിർമിച്ച പൂർത്തിയാക്കിയ ഇരിക്കൂർ ടൗൺ സ്ക്വയർ ഉദ്ഘാട വും ഹൈടെക് ഡിജിറ്റൽ  ലൈബ്രറി കെട്ടിടം പ്രവൃത്തി ഉദ്ഘാടനവും ഫ്ലവേഴ്സ് ടിവിഫെയിം  തേജസ് പെരുമണ്ണിനുള്ള അനുമോധനവും  നടന്നു ടിപി ഫാത്തിമ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീ കെ ടി അനസ്‌  ഉദ്ഘാടനം ചെയ്തു ശ്രീ കെ ആർ അഷ്റഫ്. പി മുനീരുദിൻ  എം പി അഷ്റഫ്. യു പി അബ്ദുറഹ്മാൻ. കെ പി മൊയ്തീൻ മാസ്റ്റർ. കെ ആർ അബ്ദുൽ ഖാദർ. പി വി പ്രേമ ടീച്ചർ. തുടങ്ങിയവർ സംബന്ധിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog