ഫ്ളവേഴ്സ് ടോപ്പ് സിങ്ങർ 1st റണ്ണേഴ്സ് അപ്പ് ആയ തേജസ്സ് പെരുമണ്ണിനെ ആദരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 October 2020

ഫ്ളവേഴ്സ് ടോപ്പ് സിങ്ങർ 1st റണ്ണേഴ്സ് അപ്പ് ആയ തേജസ്സ് പെരുമണ്ണിനെ ആദരിച്ചു

ഇരിക്കൂർ: ഫ്ളവേഴ്സ് ടോപ്പ് സിങ്ങർ 1st റണ്ണേഴ്സ് അപ്പ് ആയ തേജസ്സ് പെരുമണ്ണിനെ ആദരിച്ചു .കുട്ടാവ് പുതിയ ഭഗവതി ക്ഷേത്ര കമ്മറ്റിയും കുട്ടാവ് പെതു ജനവായനശാല കമ്മറ്റിയ ങ്ങളും ചേർന്ന് പെരുമണ്ണിലുള്ള വീട്ടിലെത്തിയാണ് അനുമോദനം രേഖപ്പെടുത്തിയത്.ചടങ്ങിന്‌ പുത്തൂർ ദാമോദരൻ, കെ.ജനാർദ്ദനൻ മാസ്റ്റർ, കെ.ആർ സി. കുട്ടാവ്, ഉമേഷ് കുട്ടാ വ്,കനകരാജൻ സി പി എന്നിവർ നേതൃത്വം നൽകി

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog