കണ്ണൂരിൽ 423പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 213പേർക്ക് രോഗമുക്തി ആകെ ചികിത്സയിൽ 5065പേരാണ് ഇതിൽ ആശുപത്രികളിൽ 782പേരും വീടുകളിൽ 3899പേരും CFLTC യിൽ 384പേരുമാണ് ഉള്ളത്
ആകെ നിരീക്ഷണത്തിൽ ഉള്ളവർ 15897പേരാണ് ഇതിൽ ആശുപത്രിയിൽ 1334പേരും വീടുകളിൽ 14563പേരുമാണ്. ഇതുവരെയായി രോഗമുക്തി നേടിയവർ 7373 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു ജില്ലയിൽ മരണപെട്ടവരുടെ എണ്ണം 47ആയി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു