കോവിഡ് 19 :ഇരിക്കൂറിൽ സ്ഥിതി ഗുരുതരം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 October 2020

കോവിഡ് 19 :ഇരിക്കൂറിൽ സ്ഥിതി ഗുരുതരംഇരിക്കൂർ ഗവർമെന്റ് ഹോസ്പിറ്റലിൽ ഇന്ന്  നടത്തിയ ആന്റിജൻ ടെസ്റ്റിൽ നാല്പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തതായി ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി അനസ് . 

നിലവിലെ സ്ഥിതി ഭീതിജനകമാണെന്നും  മുഴുവൻ ജനങ്ങളും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും അല്ലാത്ത പക്ഷം കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog