കൊച്ചി : രാജ്യാന്തര വിപണിയിൽ 1,899.66 എന്ന നിലവാരത്തിൽ ആണ് സ്വര്‍ണ വില. സംസ്ഥാനത്ത് ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 37,360 രൂപയായിരുന്നു വില. ഗ്രാമിന് 4,670 രൂപയും. ഒക്ടോബര്‍ ഒന്നിന് 37,280 രൂപയായിരുന്നു സ്വര്‍ണ വില. ഇതുവരെ പവന് 80 രൂപയുടെ വര്‍ധന മാത്രം.
24-ാം തിയതി സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,720 രൂപയായിരുന്നു വില. സെപ്തംബർ 15,16,21 ദിവസങ്ങളിലാണ് സ്വർണ വില സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. പവന് 38,160 രൂപയായിരുന്നു വില. ഗ്രാമിന് 4,770 രൂപയും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു