ബ്ലഡ് ഡോണേഴ്‌സ് കേരള, കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓൺലൈൻ സ്നേഹസംഗമം (സമർപ്പണം 2020) നാളെ നടക്കും.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സ്നേഹ സംഗമമായ   "സമർപ്പണം 2020"ഉം ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ ബോഡി യും  ഞായറാഴ്ച (04/10/2020) ന് രാവിലെ 11 മണിക്ക് ഓൺലൈൻ (വാട്സാപ്പ് ) നടക്കും  പരിപാടി ബഹു. പുരാവസ്തു - തുറമുഖ മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ബഹു. കണ്ണൂർ ഡി വൈ എസ് പി ശ്രീ പി. പി സദാനന്ദൻ മുഖ്യാതിഥി ആയിരിക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha