മുപ്പത് കുപ്പി വിദേശ മദ്യവുമായി കണ്ണവം സ്വദേശികളായ രണ്ടുപേർ എക്‌സൈസ് പിടിയിൽ. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 October 2020

മുപ്പത് കുപ്പി വിദേശ മദ്യവുമായി കണ്ണവം സ്വദേശികളായ രണ്ടുപേർ എക്‌സൈസ് പിടിയിൽ. 

പേരാവൂർ എക്‌സൈസ് പേരാവൂർ ടൗൺ ഭാഗത്ത്‌ നടത്തിയ റെയ്ഡിൽ 15 ലിറ്റർ വിദേശ മദ്യവുമായി കണ്ണവം സ്വദേശികളായ ഉമേഷ്‌ സി പി 38, രജീഷ് കെ ( 42) എന്നിവരെ പിടികൂടി കേസെടുത്തു.

പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ വി എൻ സതീഷ്, കെ ശ്രീജിത്ത്‌, ബിനീഷ് എ എം, എക്‌സൈസ് ഡ്രൈവർ എം ഉത്തമൻ തുടങ്ങീയവർ പങ്കെടുത്തു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog