രണ്ടാമത്തെ കോവിഡ് വാക്‌സിനും രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി റഷ്യ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 22 September 2020

രണ്ടാമത്തെ കോവിഡ് വാക്‌സിനും രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി റഷ്യ


മോസ്‌കോ: രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്‌സിനും രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി റഷ്യ. ഒക്ടോബര്‍ പതിനഞ്ചോടെ രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ടാസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളത്. വാക്‌സിന്റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായി. മോസ്‌കോയിലെ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആദ്യ കോവിഡ് വാക്‌സിന്‍ ഓഗസ്റ്റ് മാസത്തില്‍ റഷ്യ രജിസ്റ്റര്‍ ചെയ്തിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog