കണ്ണൂരിൽ പൊലീസ് ജില്ലയെ രണ്ടായി വിഭജിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ പൊലീസ് ജില്ലയെ രണ്ടായി വിഭജിച്ചു. കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിങ്ങനെയാണ് വിഭജിച്ചത്. ജില്ലയിലെ ക്രമസമാധാന നില പരിഗണിച്ചാണ് പുതിയ മാറ്റം.

രണ്ട് എസ്പിമാര്‍ക്കായി ചുമതല വീതിച്ച്‌ നല്‍കും. കണ്ണൂര്‍, തലശ്ശേരി സബ്ഡിവിഷനുകളും മട്ടന്നൂര്‍ എയര്‍പോര്‍ട്ടും ചേര്‍ന്നതാണ് കണ്ണൂര്‍ സിറ്റി . തളിപ്പറമ്ബ്, ഇരിട്ടി സബ് ഡിവിഷനുകള്‍ ചേര്‍ത്ത് കണ്ണൂര്‍ റൂറല്‍. മാങ്ങാട്ട് പറമ്ബ് ആയിരിക്കും കണ്ണൂര്‍ റൂറലിന്‍്റെ ആസ്ഥാനം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha