Homeരാഷ്ട്രീയ വാർത്തകൾ ബോംബ് പൊട്ടിത്തെറിച്ച സ്ഥലം സന്ദർശിക്കാൻ പോയ സതീശൻ പാച്ചേനിയെ സി.പി.എം പ്രവർത്തകർ തടഞ്ഞു September 21, 2020 0 Comments Facebook Twitter നടുവനാട് ബോംബ് പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സ്ഥലം സന്ദർശിക്കാൻ പോയ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയെ സി.പി.എം പ്രവർത്തകർ കയ്യേറ്റം ചെയ്തു. Tags രാഷ്ട്രീയ വാർത്തകൾ Facebook Twitter
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു