ഇരിക്കൂർ പെടയംങ്കോടി ചുഴലിക്കാറ്റിൽ വൻ നാശ നഷ്ട്ടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 സമസ്ഥന പാതയോരത്ത് മരങ്ങളൾ കടപുഴകി വീണു ഇലട്രിക്ക് പോസ്റ്റുകളും തകർന്നിട്ടുണ്ട് പെട യങ്കോട് ജുമാ മസ്ജി ദിന് പരിസരത്തുള്ള  A T ഷഫിഖ് എന്ന വരുടെ വീ ടിന് മുകളിൽ മരം പൊ ട്ടിവീണു CP ചന്ദ്രൻ എന്ന വരുടെ വീടിന് മരം പൊട്ടിവീണ് ബത്ത് റൂം ഭാഗികമായി തകർന്നു  ആളപായമില്ല അത് പോലെ py ഷുക്കൂർ നടത്തുന്ന പെട്ടിക്കടയും ഭാഗികമായി തർന്നു. സ്ഥലത്ത് ഇരിക്കൂർ പോലീസ് എത്തി സ്ഥിതിഗതി അന്യേഷിച്ചു വൈദുതി പൂർണമായി ഇല്ലാതായിട്ടുണ്ട്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha