പി പി കിറ്റും മാസ്കും കൈമാറി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൂടാളി : കണ്ണൂരാൻ വാർത്തയുടെ നേതൃത്വത്തിൽ പി പി കിറ്റും മാസ്കും കൈമാറി  


കൂടാളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കാണ് കിറ്റ് കൈമാറിയത് .  കണ്ണൂരാൻ വാർത്ത മാനേജിങ് ഡയറ്കടർ നാസിം ടി കെ യിൽ  നിന്നും കൂടാളി ഹെൽത്ത് ഇൻസ്‌പെക്ടർ കെ പി രഞ്ജിത്ത് കിറ്റ് ഏറ്റുവാങ്ങി.  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി സജീവൻ  സ്റ്റാഫ് നഴ്സ് അൽസൽന  ഫാർമസ്റ്റിറ്റ് മറിയുമ്മ കണ്ണൂരാൻ വാർത്ത ക്യാമറാമാൻ ലിബിൻ നായാട്ടുപാറ  എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha