നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു
മമ്പറം കള്ള് ഷാപ്പിന് സമീപം നിയന്ത്രണം വിട്ട ലോറി മറിഞ് ഒരാൾക്ക് പരിക്ക്
കൂത്തുപറമ്പ് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
ഡ്രൈവർക്ക് പരിക്കേറ്റു
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു