നടുവനാട് സിപിഎം കേന്ദ്രത്തിൽ ബോംബ് സ്ഫോടനം ഉണ്ടായ സ്ഥലം സന്ദർശിച്ച ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനിയെയും കോൺഗ്രസ് നേതാക്കളെയും തടഞ്ഞ് നടത്തിയ സിപിഎം അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രകടനം നടത്തി.പി.കെ ജനാർദനൻ, പടിയൂർ ദാമോദരൻ,തോമസ് വർഗീസ്, പി.എ.നസീർ, ഷൈജൻ ജേക്കബ്ബ്, പി.വി.മോഹനൻ കെ.വി.പവിത്രൻ, സി.സി.നസീർഹാജി, രാമകൃഷ്ണൻ എഴുത്താൻ, സി.കെ.ശശിധരൻ, പി.വി.കേശവൻ, കെ.സുമേഷ് കുമാർ, ഷാനിദ് പുന്നാട്, ഹംസ നാരോൻ, കെ.പി.ഫിർദോസ്, ജിജോ കരിയാൽ, പി.വി. നിധിൻ, കെ.പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു