കണ്ണൂരില്‍ കോൺഗ്രസ് ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും നേരേ നടത്തുന്ന അക്രമങ്ങളുടെ ഒടുവിലത്തെ ഭീകരതയാണ് ഡിസിസി അദ്ധ്യക്ഷന് നേരെ ഇന്നു നടന്ന കൈയേറ്റം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 21 September 2020

കണ്ണൂരില്‍ കോൺഗ്രസ് ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും നേരേ നടത്തുന്ന അക്രമങ്ങളുടെ ഒടുവിലത്തെ ഭീകരതയാണ് ഡിസിസി അദ്ധ്യക്ഷന് നേരെ ഇന്നു നടന്ന കൈയേറ്റം

സിപിഎം കണ്ണൂരില്‍  കോൺഗ്രസ് ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും നേരേ നടത്തുന്ന അക്രമങ്ങളുടെ ഒടുവിലത്തെ ഭീകരതയാണ് ഡിസിസി അദ്ധ്യക്ഷന്  നേരെ ഇന്നു നടന്ന കൈയേറ്റം ബോംബ് നിർമ്മാണത്തിനിടെ cpm പ്രവർത്തകന് പരിക്ക് പറ്റിയ സംഭവസ്ഥലമായ നടുവനാട് എത്തിയ DCC പ്രസിഡണ്ടിനെ തടഞ്ഞത് cpm ന് പലതും ഒളിക്കാനുണ്ട് എന്നതിൻ്റെ ഉദാഹരണമാണ്..ഇത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ് . പാർട്ടിനേതാക്കളുടെ സഞ്ചാരസ്വാതന്ദ്രത്തെ തടയുന്നതു ഫാസിസിസ്റ് നടപടിയാണ് . സ്വന്തം പിടിപ്പുകേടുകൊണ്ടു പ്രതിച്ഛായ നഷ്‌ടമായ  സിപിഎം അണികൾക്ക് മനോനിലത്തകർന്നിരിക്കുകയാണ്  .ഗുണ്ടാപ്രവർത്തനത്തിനു നേതൃത്വം കൊടുക്കുന്ന ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി  ഉണ്ടാവണമെന്ന് അസംഘടിത തൊഴിലാളി കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിക്ഷേധ യോഗം ആവിശ്യപ്പെട്ടു.യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ജിജോ ആൻ്റെണി അധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. സി.ജെ. മാത്യു.ജോണി ചിറമ്മൽ, ജെയ്മോൻ കല്ല് പുരയ്ക്കകത്ത് .സി .ടി .സണ്ണി.തോമസുകുട്ടി. പി. എം.' ബൈജു ആറാംഞ്ചേരി വി.കെ.രവീന്ദ്രൻ,തുടങ്ങിയവർ പ്രസംഗിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog