കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ പതിനാലു വാർഡിൽ പത്തു വാർഡും കണ്ടെയ്ൻമെന്റ് സോൺ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ പതിനാലു വാർഡിൽ പത്തു വാർഡും കണ്ടെയ്ൻമെന്റ് സോണയായി പ്രഖ്യാപിച്ചിട്ടുണ്ട് . ഒന്നാം വാർഡിലും എട്ടാം വാർഡിലും നുറു മീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോൺ ബാധകം. 2, 3, 4, 5, 6, 9, 10, 11ഈ വാർഡുകൾ പൂർണമായും കണ്ടെയ്ൻമെന്റ് ആയതിനാൽ അവിടെ കടകൾ തുറക്കാൻ പാടില്ല മുഴുവൻ കടകളും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടണം എന്നും ആവിശ്യക്കാർക് സാധനങ്ങൾ ഹോം ഡെലിവറിയായി വീടുകളിൽ എത്തിച്ചു നൽകാം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha