നായാട്ടുപാറ റേഷൻ കടയുടമ ചന്ദ്രേട്ടൻ അന്തരിച്ചു. സംസ്കാരം നാളെ രാവിലെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നായാട്ടുപാറയിൽ ദീർഘകാലം വ്യാപാരിയായിരുന്ന 
നായാട്ടുപാറ റേഷൻ കടയുടമ  ചന്ദ്രേട്ടൻ (58) അന്തരിച്ചു. ഇരിക്കൂർ ഊരത്തൂർ സ്വദേശിയാണ്  കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ നടക്കും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha